17:03, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rema45252(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഒത്തുപാടിടാം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒത്തു പാടിടാം
കൂട്ടികാരെ വന്നീടൂ
നമുക്ക് പാട്ടു പാടീടാം
ശുചിത്വ ശീലമൊക്കെയും
നമുക്ക് പാട്ടുകളായ് പാടിടാം
രണ്ടു നേരവും കുളി
ശീലമാക്കണം
ശുചിത്വ ശീലമൊക്കെയും
നമുക്ക് പാലിക്കണം
നമുക്കൊത്തു ചേർന്ന് പാടിടാം
കൊറോണയെ തുരത്തിടാം