ജി.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/ദൈവത്തിന്റെ സ്വന്തം നാട്
ദൈവത്തിന്റെ സ്വന്തം നാട്
എത്ര മനോഹരമാണ് നമ്മുടെ സുന്ദരകേരളം. ദൈവത്തിന്റെ സ്വന്തം നാട്. ഇപ്പോൾ ദുരന്തത്തിന്റെ നാട്. എത്ര എത്ര പ്രകൃതി ദുരന്തങ്ങൾ. നമ്മുടെ കേരളത്തിന്റെ സൗന്ദര്യം തിരികെ കൊണ്ടുവരണം. നാം അതിനായ് ഒരുമിച്ച് പ്രവർത്തിക്കണം
|