ജി.എൽ.പി.എസ്.ശ്രീനിവാസപുരം/അക്ഷരവൃക്ഷം/പരിസ്ഥിതി *സംരക്ഷണം

15:56, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി *സംരക്ഷണം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി *സംരക്ഷണം

കുന്ന് കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വാഹനങ്ങളും ഫാക്ടറികളും മറ്റും പുറത്ത് വിടുന്ന വിഷമാലിന്യങ്ങൾ --- അങ്ങനെ നാം എന്തെല്ലാമാണ് നമ്മുടെ ഭൂമിയെ മലിനമാക്കുന്നത്. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കുയാണ്. വൃക്ഷങ്ങളെ നാം വെട്ടിനശിപ്പിക്കുന്നതിലൂടെ ഭൂമിയുടെ ചൂട് വർഷന്തോറും കൂടി വരികയാണ്‌. മരങ്ങളും പരിസ്ഥിതിയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണിത് നമ്മെ പഠിപ്പിക്കുന്ന ത്. മരങ്ങൾ നമുക്ക് ജീവവായു തരുന്നതിനോടൊപ്പം മണ്ണൊലിപ്പിനേയും കൊടുങ്കാറ്റിനേയുംതടയുന്നു.അതു കൊണ്ട് മരങ്ങളും കാടുകളും പാടങ്ങളും പുഴകളും എല്ലാം നാം സംരക്ഷിക്ക ണം.

അഗ്നിമ എ എസ്
2 B ജി.എൽ.പി.എസ്.ശ്രീനിവാസപൂരം
വർക്കല ഉപജില്ല
തിരുവനതപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം