15:49, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50002(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കാവലാൾ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുടക്കമറിയാതോടിനടക്കും മനുജൻമാരേ,
നിങ്ങടെ ഒടുക്കമെന്നത്
നിങ്ങൾ തന്നെ മെനഞ്ഞീടുന്നല്ലോ
ജീവിതമെന്നൊരു *ഫ്രീഫയറിൽ
നാം പാഞ്ഞുനടക്കുന്നു
അവിടെ എനിക്ക്, ഞാനും, എന്റേതെന്ന്
ജപിച്ചുനടക്കുന്നു
കണ്ണിൽ കണ്ടത് എല്ലാം അങ്ങിനെ
തന്റേതാക്കുന്നു
കാണത്തതിനെ കണ്ടുപിടിക്കാൻ