എൽ.എം.എസ്എൽപി.എസ്.വക്കം/അക്ഷരവൃക്ഷം/ഉണ്ണിക്കുട്ടനും മുത്തശ്ശിയും

Schoolwiki സംരംഭത്തിൽ നിന്ന്
15:38, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sitc (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  ഉണ്ണിക്കുട്ടനും മുത്തശ്ശി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 ഉണ്ണിക്കുട്ടനും മുത്തശ്ശി യും     

ഉണ്ണികുട്ടനു എന്നും അസുഖം ആണ്. അതുകൊണ്ട് മുത്തശ്ശി അവനെ ഡോക്ടറിനെ കാണിക്കാൻ കൊണ്ട് പോയി... മുത്തശ്ശി എല്ലാം ഡോക്ടറിനോട് പറഞ്ഞു........ അപ്പോൾ ഡോക്ടർ പറഞ്ഞു നല്ല ആഹാരം കഴിക്കണം.... പഴയ ആഹാരം കഴിക്കാൻ പാടില്ല.............. അതോടൊപ്പം... വ്യക്തി ശുചിത്വം കൂടി പാലിക്കുക.... പരിസരം.. വൃത്തി ആക്കി വെക്കണം... ഇതൊക്ക നീ ശ്രദ്ധിക്കണം.. എന്നാൽ നിന്റ രോഗം ഓടി പോകും ഉണ്ണികുട്ടാ... അവൻ.. സന്തോഷ ത്തോടെ വീട്ടിൽ പോയി.. ഡോക്ടർ പറഞ്ഞപോലെ ചെയ്യ്ത് അവൻ മിടുക്കൻ ആയീ മാറി....


പൂർണ ശ്രീ
2 A എൽ.എം.എസ്എൽപി.എസ്.വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ