കണിക്കൊന്ന പൂവേ പൂവേ പൊൻ പൂവേ മഞ്ഞനിറമുള്ള പൊൻപൂവേ മരത്തിൽ തൂങ്ങിക്കിടക്കും പൊൻപൂവേ വിഷു കണി വയ്ക്കും പൊൻപൂവേ എൻറെ സ്വന്തം കണിക്കൊന്ന