ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ഒറ്റക്കെട്ടായ് മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
15:07, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒറ്റക്കെട്ടായ് മുന്നേറാം<!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒറ്റക്കെട്ടായ് മുന്നേറാം

ഇന്ന് നാം നേരിട്ട് കൊണ്ടിരിക്കുന്ന ഒരു വലിയ രോഗം ആണല്ലോ കൊറോണ. ഇതിനെല്ലാം മനുഷ്യൻ തന്നെയാണ് കാരണം .മനുഷ്യൻ്റെ അനിയന്ത്രിതമായ ഇടപെടലുകളും ചൂഷണങ്ങളും പ്രകൃതിയുടെ പലതരത്തിലുള്ള നാശത്തിനും കൊറോണ യെ പോലുള്ള വലിയ രോഗങ്ങൾക്കും കാരണമാകുന്നു. ജലാശയങ്ങളിൽ പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ നിക്ഷേപിക്കുന്നത് കാരണം ജലം നശിക്കുന്നു. ഈ ജലം മനുഷ്യൻ ഉപയോഗിക്കുമ്പോൾ അതിലെ അണുക്കൾ ശരീരത്തിലേക്ക് പ്രവേശിക്കുന്നു.ഇത് മാരകമായ പല രോഗങ്ങളിലേക്കും വഴിതെളിക്കുന്നു. ഇതിനെല്ലാം മനുഷ്യർ സ്വയം മുൻകരുതൽ എടുക്കണം .ജനങ്ങളെ ബോധവൽക്കരിക്കുക. ഈ കൊച്ചു കേരളത്തെ പഴയതുപോലെ ആവാൻ നമുക്ക് ഒറ്റക്കെട്ടായി പ്രവർത്തിക്കാം .

ഫാത്തിമ റിൻ ഷി
3 B ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം