15:05, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DLUPSKPDY(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ക്വാറന്റൈൻ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട്ടിലിരിപ്പൂ നാം
പ്രതിരോധിപ്പൂ നാം
കൊറോണ വിതറും മഹാമാരിയെ.
പോരാടുന്നൂ നാം
പോരാളികളാം നാം
തകർക്കണം ഈ ചങ്ങലയെ.
കൈ കഴുകുന്നൂ നാം
കരുതൽ തീർക്കും നാം
അതിജീവിക്കും നമ്മൾ, തിട്ട-
മിതതിജീവിക്കും നമ്മൾ, ഒരുമയൊ-
ടതിജീവിക്കും നാം.