ജി.എച്ച്.എസ്.എസ്. എടക്കര/അക്ഷരവൃക്ഷം/എപ്പിഡമിക് ചെകുത്താൻ

15:02, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jacobsathyan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എപ്പിഡമിക് ചെകുത്താൻ | color= 3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എപ്പിഡമിക് ചെകുത്താൻ

    
   
കൊറോണ ... മഹാമാരി
കോവിഡ്... ചെകുത്താൻ
നിന്നെ തുരത്താൻ ഞങ്ങളകന്നു
കൂട്ടലും കൂടലും വേണ്ടെന്നു വെച്ചു
കളിയും കറക്കവും പിന്നെന്നു വെച്ചു
പറമ്പിലും പാടത്തും പോകാതെയായി
വിരുന്നു പോലും പോകാനാവാതെ അവധിക്കാലം കഴിഞ്ഞു പോകുന്നേ
ഒന്നച്ചു നിന്ന് തുരത്തും ഞങ്ങൾ
എപ്പി ഡെമിക് ചെകുത്താനേ വീരാ..
                    


ആമിർ കബീർ.എ
3 A ജി.എച്ച്.എസ്.എസ്. എടക്കര
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത