എ.എം.എൽ.പി.എസ്. ചെരക്കപറമ്പ ഈസ്റ്റ്/അക്ഷരവൃക്ഷം/പ്രതിരോധം

13:38, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18604 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം | color= 4 }} <center> <poem> കെട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

കെട്ടിപിടിയും ഉമ്മയും വേണ്ട
ആൾക്കൂട്ടത്തിലിരിക്കേം വേണ്ട
ലോക്ക്ഡൗണായി കുത്തിയിരിക്കാം
വീട്ടിൽ തന്നെ കുത്തിയിരിക്കാം
സോപ്പുകൾകൊണ്ട് കൈകഴുകീടാം
സാനിറ്റൈസറും ഉപയോഗിക്കാം
സാമൂഹികമായി അകലം കാക്കാം
ഇങ്ങനെയൊക്കെ ചെയ്തെന്നാകിൽ
കൊറോണയെ പ്രതിരോധിക്കാം.
 

അമിത പ്രവീൺ
3 B എ.എം.എൽ.പി.എസ്. ചെരക്കാപറമ്പ ഈസ്റ്റ്
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത