കാരുണ്യമാതാ എൽ പി എസ്സ് കരിപ്പാടം/അക്ഷരവൃക്ഷം/പോരാട്ടം

12:32, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പോരാട്ടം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരാട്ടം

നമ്മുടെ നാടിൻ വിപത്തിനെതിരെ
ഒന്നിച്ചൊന്നായ് പോരാടാം
മുഖാവരണം അണിയുകനാം
കൈകൾ കഴുകി സുരക്ഷിതരാവാം
നമ്മുടെ നാടിൻരക്ഷക്കായി
തമ്മിൽ അകലം പാലിക്കാം
വീടിനുള്ളിൽ കഴിയേണം
വ്യക്തി ശുചിത്വം പാലിക്കാം
നിൽക്കാം നമുക്ക് ഒരേ മനസ്സായ്
ഒന്നിച്ചൊന്നായ് കൈത്താങ്ങാകാം
  

സ്നേഹസാബു
3 എ കാരുണ്യമാതാ എൽ പി എസ്സ് കരീപ്പാടം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത