നമ്മുടെ നാടിൻ വിപത്തിനെതിരെ ഒന്നിച്ചൊന്നായ് പോരാടാം മുഖാവരണം അണിയുകനാം കൈകൾ കഴുകി സുരക്ഷിതരാവാം നമ്മുടെ നാടിൻരക്ഷക്കായി തമ്മിൽ അകലം പാലിക്കാം വീടിനുള്ളിൽ കഴിയേണം വ്യക്തി ശുചിത്വം പാലിക്കാം നിൽക്കാം നമുക്ക് ഒരേ മനസ്സായ് ഒന്നിച്ചൊന്നായ് കൈത്താങ്ങാകാം
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത