എൻ എം യു പി എസ് വള്ളിയൂർക്കാവ്/അക്ഷരവൃക്ഷം/ കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
12:14, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15463 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് -19 <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് -19

വുഹാനിൽ നിന്ന് വന്നവൻ......
ആളുകളിൽ പിടിച്ച് കയറി......
ഇന്നത്തെ വാർത്തെതന്നെ.....
മരണത്തെ കൊണ്ടുവന്ന മഹാമാരി......
ശാസ്ത്രലോകത്തെ തോൽപ്പിച്ചു....
മനുഷ്യരെയും ലോകത്തെയും..കീഴടക്കി.....
ദൈവവും മനുഷ്യനും ഒന്നുമല്ലാതായപ്പോൾ....
 

4 A എൻ എം യു പി സ്കീൾ വളളിയൂർക്കാവ്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത