Login (English) Help
വുഹാനിൽ നിന്ന് വന്നവൻ...... ആളുകളിൽ പിടിച്ച് കയറി...... ഇന്നത്തെ വാർത്തെതന്നെ..... മരണത്തെ കൊണ്ടുവന്ന മഹാമാരി...... ശാസ്ത്രലോകത്തെ തോൽപ്പിച്ചു.... മനുഷ്യരെയും ലോകത്തെയും..കീഴടക്കി..... ദൈവവും മനുഷ്യനും ഒന്നുമല്ലാതായപ്പോൾ....
സാങ്കേതിക പരിശോധന - skkkandy തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത