സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/നമ്മൾ ഒന്നായി തുരത്തിടും
നമ്മൾ ഒന്നായി തുരത്തിടും
ഒന്നിച്ചു നിന്നാൽ, രോഗത്തെയെല്ലാം , നമുക്കൊന്നായ് തുരത്തിടാം
കൈകൾ കഴുകി , നമുക്കൊന്നായ് തുരത്തിടാം
നിർദേശങ്ങൾ പാലിക്കാം , നമുക്കൊന്നായ് തുരത്തിടാം .
ഇത് കേരളമാണ് നിപ്പായോട് ചോദിക്കു ഞങ്ങൾ ഒന്നായി തുരത്തിടും
|