എ.എം.എൽ.പി.എസ് പുത്തനത്താണി/അക്ഷരവൃക്ഷം/പൂച്ചമ്മ

12:03, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19340 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂച്ചമ്മ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂച്ചമ്മ

വെളുവെളുമ്പി പൂച്ചമ്മ
മാളുവിന്റെ പൂച്ചമമ
പാലു കുടിക്കും പൂച്ചമ്മ
പമ്മി നടക്കും പൂച്ചമ്മ
പാവം പാവം പൂച്ചമ്മ
 

ഫാത്തിമ റിൻഷ സി.കെ.
2 എ എ.എം.എൽ.പി.എസ്. പുത്തനത്താണി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത