എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/ഞങ്ങൾക്ക് സന്തോഷിക്കാൻ...

Schoolwiki സംരംഭത്തിൽ നിന്ന്
11:58, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MGDGHS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞങ്ങൾക്ക് സന്തോഷിക്കാൻ... <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞങ്ങൾക്ക് സന്തോഷിക്കാൻ...


ഇന്നലെ വരെ ഞങ്ങളീ-
 മണ്ണിൽ ഭീതിയുമായി നിൽക്കവേ-
ആരുമാരും അറിയാതെ വൈറസമൊരു ശക്തി-
പിടിച്ചടക്കിയതാമ് ജനതയെ-
കണ്ടില്ല ഇത്ര നേരം
വീടുയർത്താൻ, എല്ലാം കെട്ടിപൊക്കുവാൻ
ഞങ്ങളെ കൊന്നുതള്ളിയ ജനതയെ -
കണ്ടില്ലാ ഇത്ര നേരം
ഞങ്ങളിപ്പോൾ തലയുയർത്തുന്നു
ആരെയും ഭയക്കാതെയീ- മണ്ണിൽ ഇന്നീ പ്രപഞ്ചം ചിരിക്കുന്നു ,
ഒരു തിരിച്ചടി എന്നപോൽ
സൂക്ഷിക്കണമ് നാം, സംരക്ഷിക്കണമ് നാം
ഉലകമേ നിനക്കു വന്ദനം
              ***********
 

അലീന
IXB [[|എം.ജി . ഡി .ഗേൾസ് ഹൈസ്കൂൾ കുണ്ടറ]]
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത