11:43, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Imupschool(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോവിഡിന്റെ ഭീഷണി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചിരിയില്ല കളിയില്ല ആ ക്ഷ്യേമമില്ല
സ്നേഹം പകർന്ന ബന്ധവുമില്ല
ഒന്നുമറിയാതെ വീടിന്റെ മുക്കിൽ
കൂട്ടി പടച്ചതുപോലെ യാദന
പ്രാണിയല്ല ഉറുമ്പുമല്ല
കണ്ണിൽ കാണാത്ത ജീവിയത്രെ
കോവിഡെന്നാണതിൻ പേരുമത്രെ
ഇതിന്റെ ഭീഷണി നമ്മിലെത്തി
സ്നേഹസന്ദർശനം നമുക്കൊഴിവാക്കിടാം
അൽപകാലം നാം അകന്നീടാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടാം ഭയക്കാതെ
നമുക്ക് കൈകൾ കഴുകി പോരാടിടാം
കൈകൾ കഴുകി പോരാടിടാം
കൈകൾ കഴുകി പോരാടിടാം