10:42, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14432(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കളിവേണ്ട കൊറോണേ... <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കളിവേണ്ട കൊറോണേ...
കൊലയാളി കൊറോണേ... കളിയൊന്നും
മലയാള നാട്ടിൽ വേണ്ടേ...വേണ്ട
കുറെ ഓണമുണ്ടാവർക്കെന്ത് കൊറോണ
സോപ്പിട്ടു നിന്നെ പുതപ്പിച്ചുകൊന്നിടും
ആതുര സേവനത്തിൽ മാതൃക ലോകത്ത്
ചങ്കുറപ്പുള്ളൊരു നേതൃത്വവും
മണ്ണിലെ മാലാഖാമാരുള്ളൊരു നാട്
നീ മലയാള നാട്ടിൽ നിന്നും പോകൂ..
നീ ഈ മലയാള മണ്ണിൽ നിന്നും പോകൂ കൊറോണേ...