ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ മിഠായി

Schoolwiki സംരംഭത്തിൽ നിന്ന്
01:56, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42439 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മിഠായി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മിഠായി

ഉണ്ണിക്കിഷ്ടം മിഠായി
നിറമേറെയുള്ളൊരു മിഠായി
മകനെ നീയിതു തിന്നല്ലേ
അച്ഛൻ പറഞ്ഞതു കേട്ടില്ല
നിറമതു പ്രശ്നമതായല്ലോ
വയറതു പണി മുടക്കിയല്ലോ
അച്ഛൻ കൊടുത്തൂ ഇളനീര്
അച്ഛാ ..നിറമിതിനില്ലല്ലോ
ആരു പറഞ്ഞു നിറമില്ല
പ്രകൃതിതൻ നിറമിതാണല്ലോ
ഉണ്ണീ നിനക്കിപ്പോൾഎന്തറിയാം
 

ആവണി ആർ ബി
1 A ഗവ യു പി എസ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത