ആർ കെ യു പി സ്കൂൾ ,വളപട്ടണം/അക്ഷരവൃക്ഷം/കർഷകന്റെ തിരിച്ചറിവ്

00:28, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 9847140364 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കർഷകന്റെ തിരിച്ചറിവ് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കർഷകന്റെ തിരിച്ചറിവ്

തൻറെ ഭാര്യയ്ക്ക് വീട്ടിൽ പണികൾ ഒന്നുമില്ലെന്ന് കുറ്റപ്പെടുത്താറുള്ള ഒരു കർഷകൻ ഉണ്ടായിരുന്നു.
"ഇന്നൊരു ദിവസം നിങ്ങൾ വീട്ടിലെ ജോലികൾ ചെയ്യുക . പാടത്തേക്ക് ഞാൻ പോകാം". ഭാര്യയുടെ ആവശ്യം അയാൾ അംഗീകരിച്ചു.

പാചകം ചെയ്തും പാത്രങ്ങൾ കഴുകിയും വീട് വൃത്തിയാക്കിയും തുണികൾ അലക്കിയുമൊക്കെ കർഷകൻ
ആകെ അവശനായി. ഇനി ഒരിക്കലും മറ്റുള്ളവരുടെ പ്രവർത്തികളെ ഞാൻ വിലകുറച്ച് കാണ‍ുകയില്ല.
ഭാര്യയോട് അയാൾ മാപ്പ് ചോദിച്ചു.

Fathimathul Shahala
II nd A ആർ.കെ.യു.പി സ്‍ക‍ൂൾ ,പാലോട്ട‍ുവയൽ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ