സെന്റ് ജോൺസ് എൽ പി സ്ക്കൂൾ മനപ്പിള്ളി/അക്ഷരവൃക്ഷം/കൊറോണയെ അതിജീവിക്കാം.
കൊറോണയെ അതിജീവിക്കാം.
ഇന്ന് ലോകം കോറോണെയെന്ന മഹാമാരിയിൽ അകപ്പെട്ടിരിക്കുകയാണ്. ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ പുറത്തുവരുന്ന ശ്രവത്തിലൂടെയാണ് ഇത് മറ്റുള്ളവരിലേക്ക് പകരുന്നത്.അതുകൊണ്ട് ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക.ഓരോ മണിക്കൂറിലും. ഹാൻഡ് വാഷ് ഉപയോഗിച്ചു കൈ കഴുകുക. പ്രധിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ആഹാരം. കഴിക്കുക.എല്ലാവരും ശുചിത്വം പാലിക്കുക.
|