(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം എന്ന വാക്കിന്റെ മഹത്വം
അറിവിന്റെ അക്ഷര കൂടിനുള്ളിൽ
അറിവ് പകർന്നെൻ അദ്ധ്യാപിക
അക്ഷരങ്ങൾ മാത്രമല്ല പഠിക്കുവാൻ
അദ്‌ഭുതമീ ലോകത്തിനപ്പുറം
പുറത്തുപോയി തിരിച്ചുവന്നാൽ
കയ്യും കാലും കഴുകി വേണം
അകത്തളം പൂക്കാണെന്നറിയാമെങ്കിലും
അറിവില്ലാതെ നിൽക്കുന്നു മാനവർ
അമ്മയും പറഞ്ഞു തന്നു ശുചിത്വം
നമ്മൾ പാലിച്ചില്ലേൽ രോഗം നമ്മെ തളർത്തിടും
കൊറോണ എന്ന വൈറസ് കാട്ടിതന്നു ശുചിത്വം എന്ന വാക്കിന്റെ
മഹത്വം