23:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31043(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയും കൊറോണയും <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശബ്ദമാം വീഥികൾ നിശബ്ദമാം വീഥികൾ
എങ്ങും നിശബ്ദത എങ്ങും നിശബ്ദത
കുന്നുകൾ ചോദിച്ചു കൂട്ടരേ നിങ്ങൾ മർത്ത്യരെ കണ്ടുവോ
കുന്നുകൾ ചോദിച്ചു കൂട്ടരേ നിങ്ങൾ ജെസിബി കണ്ടുവോ വയലേലകൾ ചോദിച്ചു കൂട്ടരേ നിങ്ങൾ മണ്ണ് നിറച്ച ടിപ്പറുകൾ കണ്ടുവോ
മാമരങ്ങൾ ചോദിച്ചു കൂട്ടരെ നിങ്ങൾ മരംവെട്ടുകാരെ കണ്ടുവോ
പൂവാടികളിൽ ചോദിച്ചു കൂട്ടരെ നിങ്ങൾ എൻ കുട്ടികളെ കണ്ടുവോ
ഞങ്ങൾ കണ്ടതില്ല ഞങ്ങൾ കണ്ടതില്ല മർത്യരെ ഞങ്ങൾ കണ്ടതില്ല
അതാ ഒരു നേരിയ നാദം കേട്ടു നിങ്ങൾ അറിഞ്ഞില്ലേ ഞാനാണതിൻ കാരണക്കാരി
എൻ നാമം കൊറോണ
വുഹാനിൽ നിന്നെതി ഞാൻ
ഇത്തിരിക്കുഞ്ഞനാണേലും കണ്ണുകൾകൊണ്ട് കാണുന്നില്ലെങ്കിലും ഞാൻ മാനവനെ വീടിനുള്ളിൽ ആക്കി സോപ്പിട്ട് കൈ കഴുകാൻ ,മാസ്ക് ധരിക്കാൻ വൃത്തിയായി ജീവിക്കാൻ ഞാൻ അവരെ പഠിപ്പിച്ചു
പരിസ്ഥിതിയാം ഞങ്ങൾക്കൊരു സംരക്ഷണം നൽകിയ കൊറോണയെ നീ അതിഭയങ്കരി .മാനവരെ കൂട്ടത്തോടെ കൊന്നൊടുക്കിയ കൊറോണയേ
തുരുത്തീടും നിന്നെ ഞങ്ങൾ .