ഗവ. മുഹമ്മദൻ എൽ.പി.എസ് പുല്ലുവിള/അക്ഷരവൃക്ഷം/കൊറോണക്കാലം (കവിത )

23:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44061 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം (കവിത ) <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം (കവിത )

കൊറോണ എന്ന മാറിയേ
ഒത്തൊരുമിച്ചകറ്റിടാം ....
അതിജീവിക്കാം ഈ മഹാമാരിയിൽ നിന്നും
ഒരുമയോടെ കൈ കോർക്കാം ..
ഇടയ്ക്കിടക്ക് നാമെല്ലാം മടികൂടാതെ കൈകഴുകിടേണം
മുഖവും വൃത്തിയായി കൈയ്യോടൊപ്പം സൂക്ഷിച്ചിടേണം ..
മുതിർന്നവരെ നാം അനുസരിച്ചിടേണം ...
വീടിനുള്ളിൽ കഴിയേണം ...
ഒത്തൊരുമിക്കാം ഈ നാടിനായ് ...
അതിജീവിച്ചിടാം ....മുന്നേറാം...

വിനീത സി
5 ഗവ. മുഹമ്മദൻ എൽ.പി.എസ് പുല്ലുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത