എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/അക്ഷരവൃക്ഷം/പ്രക്യതിയും പുതുതലമുറയും

23:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയും പുതുതലമുറയും

പ്രക്യതിമാതാ കനി‍ഞ്ഞു നല്കിയ
വനവ്യക്ഷങൾ കാണ്മൂ ഇവിടെ
മണ്ണും,തോടും,മാമലകളും
സസ്യലതാതിക‍‍ൾ,മാമരങ്ങൾ
പച്ചവിരിച്ച പുൽമേടുകളും
പുൽച്ചാടികളും
കളകളമൊഴുകുും
കാട്ടരുവികളും
തെളിനീരിൽ നീന്തി തുടിക്കും
പരൽ മീനുകളും
ആകാശകൊമ്പിൽ
ചേക്കേറും പൊൻപറവകളും
പ്രകൃതിയിലേക്കിറങ്ങി ചെന്നാൽ
സ്വർഗ്ഗം താണിറങ്ങി
വന്നതുപോലെ...........
പുതുതലമുറ ഉടലെടുക്കും
നാൾമുതൽ മാനവർ കാണ്മൂ
തരിശുനിലങ്ങളും........
അരുതരുതരുതേ ഒരിക്കലും
പ്രകൃതി വരങ്ങൾ
നഷ്ടപ്പെടുത്തരുതേ........

അനാലിയ കെ.ജെ
4b എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത