ഗവ ടി എസ് ചെട്ടിയംപാറ/അക്ഷരവൃക്ഷം/എന്റെ നാട്

23:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നാട്

പച്ചപ്പു നിറഞ്ഞ എന്റെ നാട്
ചെടികളും പൂക്കളും ഉള്ളൊരു
 നാട്
പീലി കൊണ്ടാടുന്ന തെങ്ങോല കൂട്ടങ്ങൾ
കളകളം പാടുന്ന അരുവികളും
പാട്ടുകൾ പാടുന്ന പക്ഷികളും
ഹാ ഹാ മനോഹരം എന്റെ നാട്
  
 

അനന്യ അജിത്ത്
4 ഗവ ടി എസ് ചെട്ടിയംപാറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത