എം.എസ്.സി.എൽ.പി.എസ് മരുതത്തൂർ/അക്ഷരവൃക്ഷം/കൊറോണ

23:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സുന്ദര നാമധാരി
കൊറോണ,കോവിഡ്!
പേരു പോലല്ല സ്വഭാവം
കണ്ടാൽ മതി, കൂടെ കൂടാൻ

സോപ്പു കണ്ടാൽ ഓടിയൊളിക്കും
അകലം നന്ന് അകറ്റി നിറുത്താൻ
കൂടെ കൂടി ശ്വാസം മുട്ടി
പിടയും മർത്യനെ കണ്ടു ചിരിക്കും !

കൈകൾ കഴുകാം, മാസ് കും കെട്ടാം
അകലം വയ്ക്കാം ജീവൻ പുലരാൻ
മരുന്ന് മർത്യന് കിട്ടും വരെയും
മനസ്സുകൾ ചേർത്ത് പൊരുതി ജയിക്കാം.
 

പേര്= അതുല്യ ക്ലാസ്സ്= 5 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എം.എസ്.സി.എൽ.പി.എസ് മരുതത്തൂർ സ്കൂൾ കോഡ്= 44431 ഉപജില്ല= നെയ്യാറ്റിൻകര ജില്ല= തിരുവനന്തപുരം തരം= കവിത color=

}}

 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത