ഓർത്തുനടക്കാം പ്രിയ സോദരെ.. ചേർത്തുപിടിക്കാം പ്രിയ കൂട്ടരേ.. കരങ്ങളില്ല, ആലിംഗനങ്ങളുമില്ല.. ചേർക്കാം ഹൃദയ ബന്ധങ്ങൾ.. വീട്ടിലിരിക്കാം, വിനോദമാവാം... വ്യാപനങ്ങൾ തടഞ്ഞിടാം... നന്ദിപൂർവം ഓർത്തിടാം... ജീവൻ വെടിഞ്ഞ പ്രിയ സേവകരെ... വ്യാപനച്ചങ്ങല പൊട്ടിച്ചീടാം... നല്ല നാളെകൾ നെയ്തെടുക്കാം... അന്ന്, അണിചേർത്തെടുത്തിടാം... അകറ്റി നിർത്തിയ ഇന്നലെകളെ... പ്രാർത്ഥിക്കൂ... പ്രതിരോധിക്കൂ..
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത