22:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kunnathukal.gups(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കീടാണു <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അണു അണു കീടാണു
ലോകം മുഴുവൻ കീടാണു
ജീവനെടുക്കും കീടാണു
കൊറോണയെന്നൊരു കീടാണു
സോപ്പുകൊണ്ടകറ്റീടാം
കൈകഴുകിയറ്റീടാം
മാസ്ക്ക് ധരിച്ചകറ്റീടാം
അകന്നുനിന്നകറ്റീടാം
കൊറോണയെ അകറ്റീടാം