കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
നമ്മുടെ ജീവിത്തിൽ അവശ്യം വേണ്ട ഒന്നാണ് ശുചിത്വം. നമ്മൽ ചെറുപ്പം മുതലേ ശീലിക്കേണ്ട ഒരു അത്യാവശ്യ ഘടകം. നമ്മുടെ ശരീരത്തിലെ ഒരു അവയവം പോലെ എന്നുംല കാത്തു സൂക്ഷിക്കേണ്ട ഒന്ന്. ശുചിത്വമുള്ള ശരീരത്തിനേ ആരോഗ്യം ഉണ്ടാകൂ. ആരോഗ്യമുള്ള ശരീരത്തിലേ നല്ല മനസ്സുണ്ടാകൂ. നല്ല മനസ്സുള്ളവർക്കേ നന്മകൾ ചെയ്യാൻ കഴിയു. നന്മകൾ ചെയ്യുന്നവർക്കേ മന:സമാധാനം ഉണ്ടാകൂ. മന:സമാധാനം ഉള്ളവർക്കേ നല്ല മനുഷ്യനായി ജീവിക്കാൻ കഴിയൂ. അങ്ങനെ നമുക്ക് നല്ല ശുചിത്വമുള്ള ആരോഗ്യമുള്ള മന:സമാധാനമുല്ള നല്ല മനുഷ്യരായി ജീവിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ