(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരം
മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ ഒന്നാണ് മരം. മരമുണ്ടെങ്കിലേ ശ്വസിക്കാൻ കഴിയുകയുള്ളൂ. ഇന്ന് മരങ്ങളെല്ലാം മനുഷ്യൻ മുറിച്ച് മാറ്റുന്നു.മരമുണ്ടെങ്കിലേ തണൽ ലഭിക്കുകയുള്ളൂ. മരങ്ങൾ മുറിച്ച് മാറ്റുന്നതിലൂടെ നാം പ്രകൃതിയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.മരം ഒരു വരമാണ് അതിനെ നശിപ്പിക്കാൻ പാടില്ല.