കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/ജാഗ്രതയോടെ നേരിടാം കൊറോണയെ

22:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadachira (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഭീതി ഒഴിവാക്കി ജാഗ്രതയോടെ നേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീതി ഒഴിവാക്കി ജാഗ്രതയോടെ നേരിടാം മഹാവ്യാധി കൊറോണയെ


     രോഗങ്ങളും രോഗാണുക്കളും എന്നും മനുഷ്യന് ഭീഷണിയാണ്. ഇന്ന് നമ്മെ പ്രതിസന്ധിയിലാക്കിയ മഹാമാരി ആണ് കൊറോണ വൈറസ് . കൊറോണ നമ്മൾ മുന്നോട്ടു പോകേണ്ടതുണ്ട്കാലം നമ്മൾ ജാഗ്രതയോടെമുന്നോട്ടു പോകേണ്ടതുണ്ട്. മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് പകരുന്ന ഈ വൈറസിനെ നമുക്ക് അതിജീവിക്കാം. അതിജീവനത്തിന്റെ പാതയിൽ നമുക്ക് കൈകോർക്കാം. കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിലാണ്. ഓരോ ദിവസവും ആയിരത്തിലധികം പേർ മരണമടയുകയും ആണ്. ഇന്നും എപ്പോഴും നാം ഓരോരുത്തരും വ്യക്തിശുചിത്വം പാലിക്കണം. ഭയമല്ല ജാഗ്രതയാണ് വേണ്ടത്. കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ല.
     

അരുണിമ
9 E കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം