നമുക്കൊന്നായി അകററി നിർത്താൻ കൊറോണയെ കൈകൾ കഴുകാം പലവട്ടം അകന്നു നിൽക്കാം പരസ്പരം ഹസ്തദാനം വേണ്ടല്ലോ മാസ്ക് ധരിക്കാം എല്ലാവർക്കും കൂട്ടം കൂടല് ഒഴിവാക്കാം ഓടിക്കാമീ കൊറോണയെ