എസ് കെ വി എൽ പി എസ് വെങ്കട്ടമൂട്/അക്ഷരവൃക്ഷം/അകററാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
അകററാം കൊറോണയെ


നമുക്കൊന്നായി അകററി നിർത്താൻ കൊറോണയെ
കൈകൾ കഴുകാം പലവട്ടം
അകന്നു നിൽക്കാം പരസ്പരം
ഹസ്തദാനം വേണ്ടല്ലോ
മാസ്ക് ധരിക്കാം എല്ലാവർക്കും
കൂട്ടം കൂടല് ഒഴിവാക്കാം
ഓടിക്കാമീ കൊറോണയെ
 

കൃഷ്ണനന്ദ.വി.എസ്
3 എസ്.കെ.വി.എൽ.പി.എസ്.വെങ്കട്ടമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത