ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അക്ഷരവൃക്ഷം/ കൊറോണക്കാലം
കൊറോണക്കാലം
കൊറോണ തൻ കാലത്തു നമുക്ക് സുരക്ഷിതരായി വീട്ടിൽത്തന്നെ കഴിഞ്ഞീടാം കൈകൾ സോപ്പൂപയോഗിച്ചു കഴുകീടം മാസ്ക് ധരിച്ചു പുറത്തിറങ്ങീടാം തമ്മിൽ അകലംപാലിചീടം കാക്കാം നമ്മെയും നമ്മുടെ നാടിനെയും |
പേര്= നന്മ എസ് | ക്ലാസ്സ്= 1 B | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി | സ്കൂൾ കോഡ്= 42021 | ഉപജില്ല= ആറ്റിങ്ങൽ | ജില്ല= തിരുവനന്തപുരം | തരം= കവിത | color= 2
}} |