ജി.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ലോകഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
22:00, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48536 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോകഭീതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകഭീതി

ലോകം രോഗഭീതിയിൽ ആണ്ടു നിൽക്കവേ
രോഗ പ്രതിരോധമേ ഏക പോംവഴി
നമ്മൾ പ്രതിരോധിക്കും നമ്മൾ അതിജീവിക്കും

പൊരുതാം നമുക്ക് പൊരുതാം
മാരകമാം കൊറോണ വൈറസിനെതിരെ
നമുക്ക് ഒത്തൊരുമിച്ചു പൊരുതീടാം

കൈകൾ കഴുകാം
മുഖാവരണം ധരിക്കാം
സാമൂഹികമായി അകലാം
മാനസികാമായിഅടുക്കാം

പൊരുതിടാം നമുക്ക്
ജയിച്ചിടാം നമുക്ക്
കൊറോണ എന്ന ലോകഭീതിയെ

ആർദ്രാ സുനിൽ
4 A ജി.എൽ.പി.എസ് തിരുവാലി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത