ലോകം രോഗഭീതിയിൽ ആണ്ടു നിൽക്കവേ
രോഗ പ്രതിരോധമേ ഏക പോംവഴി
നമ്മൾ പ്രതിരോധിക്കും നമ്മൾ അതിജീവിക്കും
പൊരുതാം നമുക്ക് പൊരുതാം
മാരകമാം കൊറോണ വൈറസിനെതിരെ
നമുക്ക് ഒത്തൊരുമിച്ചു പൊരുതീടാം
കൈകൾ കഴുകാം
മുഖാവരണം ധരിക്കാം
സാമൂഹികമായി അകലാം
മാനസികാമായിഅടുക്കാം
പൊരുതിടാം നമുക്ക്
ജയിച്ചിടാം നമുക്ക്
കൊറോണ എന്ന ലോകഭീതിയെ