കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/കരയുന്ന ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
കരയുന്ന ലോകം
<poem>

ചുട്ടുപഴുക്കുന്ന ഭൂമി വറ്റി വരളുന്നു വെള്ളം നാടും നഗരവും ഭീതിയിലാണിന്ന് രോഗങ്ങൾ കൂടിക്കൂടിവരുന്നു പ്രളയവും നിപയും പോയപ്പോൾ പിന്നാലെ നിപയും വന്നുവല്ലോ അതിനെ ചെറുക്കാൻ്‍ നമ്മളെല്ലാം വീട്ടിലൊതുങ്ങി ഇരുന്നിടേണം