ടി കെ എം എം യു പി എസ് വാടയ്ക്കൽ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കോവിഡ് കാലം

കൊറോണ നാടുവാണിടും കാലം
മനുഷ്യരെല്ലാരും വീട്ടിനുള്ളിൽ
പട്ടിണിയായി കഴിച്ചു കൂട്ടി ചിലർ
ലോകം മുഴുവൻ കയ്യിലൂടെ
പടർത്തിയില്ലേ കൊറോണയെ
പുറത്തിറങ്ങാനൊരു ഗതിയുമില്ല
വീട്ടിനുള്ളിലെന്നും പോസ്റ്റ് തന്നെ
പിന്നെയാകെയുള്ളൊരു വിഷമം
കൂട്ടാരുമില്ല സ്കൂളുമില്ല
ലോകങ്ങളെല്ലാം പിടിച്ചടക്കീലേ
മരണ സംഖ്യകൾ കൂടുതലാക്കി
ചൈന ഇറ്റലി സ്പെയിനുമെല്ലാം
മരണ സംഖ്യയിൽ തകർന്നു പോയി
യുഎസും ലണ്ടനും എല്ലാം മുന്നിൽ
ഹാ.... ലോകത്തിൻ ഗതിയിതു കഷ്ടം തന്നെ.
 

ഹനാൻ മിസ് അബ്
STD 6 B SREE T K M M U P S
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത