ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വർണ ചിറകാൽ പാറി നടക്കും, പൂന്തേൻ നുകരും പൂമ്പാറ്റേ നിന്നെ കാണാൻ എന്തൊരു ചന്തം നിന്നെ തൊടുവാൻ എന്തൊരു മോഹം നിൻ ചിറകുകളാൽ വാനിൽ ഉയരാൻ ഞാൻ കൊതിപ്പൂ നിൻ ചുണ്ടുകളാൽ തേൻ നുകരാൻ ഞാൻ കൊതിപ്പൂ നിന്നെപ്പോലെ നന്മകൾ വിതറി പാറി നടക്കാൻ ഞാൻ കൊതിപ്പൂ ... വരുമോ വരുമോ പൂമ്പാറ്റേ കൂട്ടിനു നീയും വന്നിടുമോ ???