എസ്സ്. എസ്സ്. എം. എച്ച്. എസ്സ്. അഴീക്കോട്/അക്ഷരവൃക്ഷം/ പ‍ുത‍ുജന്മം

21:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23016 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ‍ുത‍ുജന്മം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ‍ുത‍ുജന്മം

നേരം പ‍ുലർചെ നാല‍ുമണി
കരയ‍ുന്ന‍ു ചീറ‍ുന്ന‍ു ക‍ുഞ്ഞ‍ു പൈതൽ....
ആദ്യമായ് അവനിന്ന‍ു പിറന്ന‍ു വീണ‍ു....
അമ്മതൻ വേദനക്കാശ്വാസമായ്
ക‍ുഞ്ഞ‍ു കൈ കാല‍ുകൾ വീശിയവൻ
കരയ‍ുന്ന‍ു ചീറ‍ുന്ന‍ു ക‍ുഞ്ഞ‍ു പ‍ൂവായ്
ഇത‍ു കണ്ടതാം നേരമതിൽ
നിറയ‍ുന്ന‍ു കവിയ‍ുന്ന‍ു എൻ മനസ്സ്...
സന്തോഷമാം ത‍ുള്ളി ഇറ്റി വീണ‍ു
എൻ മിഴി ഈറനാം കണ്ണീരിലായ്


 

{{BoxBottom1

പേര്= UMMUHABEEBA ക്ലാസ്സ്= 8 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= SSMHS AZHIKODE സ്കൂൾ കോഡ്= 23016 ഉപജില്ല=IRINJALAKUDA ജില്ല= THRISSUR തരം=കവിത color= 2

}