എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/കരുതൽ മതി

Schoolwiki സംരംഭത്തിൽ നിന്ന്
21:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlp school changara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതൽ മതി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതൽ മതി

പോരാടുവാൻ നേരമായി കൂട്ടുകാരെ
പ്രതിരോധ മാർഗത്തിലൂടെ കണ്ണി പൊട്ടി
ക്കാം നമുക്കീ ദുരന്തത്തെ
ഒഴിവാക്കീടണം നമ്മൾ ഓരോരുത്തരും
സ്നേഹ സന്ദർശനവും ഹസ്തദാനവും
പരിഹാസ രൂപേണ കരുത ലില്ലാതെ നാം
തകർക്കുന്നത് ഒരു ജീവനല്ലെന്ന് നാം ഓർക്കണം
നമ്മുടെ ആരോഗ്യ രക്ഷക്ക് നൽകുന്ന നിർദേശങ്ങൾ നാം പാലിക്കണം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടാം നമുക്ക് ഭയക്കാതെ ശ്രദ്ധയോടെ
ഈ നാളുകൾ സമർപ്പിക്കാം ഈ ലോക
നന്മക്ക് വേണ്ടി .....
ആശ്വാസമാകുന്ന ശുഭ വാർത്ത കേൾക്കുവാൻ പ്രാർഥിക്കാം നമുക്കോരോരുത്തർക്കും

 

റിസാൻ ഹാഷിം . എ പി
3 B എ എം എൽ പി സ്കൂൾ ചെങ്ങര
അരീകോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത