എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/കരുതൽ മതി

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ മതി

പോരാടുവാൻ നേരമായി കൂട്ടുകാരെ
പ്രതിരോധ മാർഗത്തിലൂടെ കണ്ണി പൊട്ടി
ക്കാം നമുക്കീ ദുരന്തത്തെ
ഒഴിവാക്കീടണം നമ്മൾ ഓരോരുത്തരും
സ്നേഹ സന്ദർശനവും ഹസ്തദാനവും
പരിഹാസ രൂപേണ കരുത ലില്ലാതെ നാം
തകർക്കുന്നത് ഒരു ജീവനല്ലെന്ന് നാം ഓർക്കണം
നമ്മുടെ ആരോഗ്യ രക്ഷക്ക് നൽകുന്ന നിർദേശങ്ങൾ നാം പാലിക്കണം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടാം നമുക്ക് ഭയക്കാതെ ശ്രദ്ധയോടെ
ഈ നാളുകൾ സമർപ്പിക്കാം ഈ ലോക
നന്മക്ക് വേണ്ടി .....
ആശ്വാസമാകുന്ന ശുഭ വാർത്ത കേൾക്കുവാൻ
പ്രാർഥിക്കാം നമുക്കോരോരുത്തർക്കും

 

റിസാൻ ഹാഷിം . എ പി
3 B എ എം എൽ പി സ്കൂൾ ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത