21:21, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kiteambalapuzha(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=എന്റെ നാട് | color=3 }} <center> <poem> നന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നാട്
നന്മയുടെ വീടാണ് എന്റെ നാട്
ഒരുമയുടെ കൂടാണ് എന്റെ നാട്
പ്രളയവും മാരിയും എന്തിനെയും
ഒരുമിച്ചു നേരിടും നമ്മൾ
ലോകം നടുക്കിയ വൈറസ് ഭീമന് പ്രതിരോധ മതിൽ തീർത്തു നമ്മൾ
ഇനിയും ഈ ജാഗ്രത തുടരുക നാം
ലോക നന്മക്കായി പ്രാർത്ഥിക്ക നാം
ഇരവ് പകലില്ലാതെ ഉയിർ കാത്തു നിൽക്കുന്ന ദൈവദൂതർ ക്കു ഇന്ന് സ്നേഹാഞ്ജലി