കഴുങ്ങുംവെള്ളി എൽ.പി.എസ്/അക്ഷരവൃക്ഷം/അപ്പുവിൻ്റെ കൊറോണക്കാലം,,,,,,

21:19, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അപ്പുവിൻ്റെ കൊറോണക്കാലം,,,,,,

"അപ്പൂ,,,,, എവിടെയും കളിക്കാൻ പോവാതെ ഇനി കുറച്ചു നാൾ വീട്ടിൽ തന്നെ ഇരിക്കണം. വയനാട്ടിൽ കൊറോണ പടരുന്നുണ്ട്‌." ഇതൊന്നും കേൾക്കാതെ അപ്പു കൂട്ടുകാരോടൊപ്പം കളിക്കാൻ പോയി. വീട്ടിൽ വന്നപ്പോൾ ഹാൻ്റ് വാഷ് ഉപയോഗിച്ച് കൈ കഴുകാൻ അമ്മ പറഞ്ഞു. അവൻ അനുസരിച്ചില്ല. കുറച്ചു നാൾ കഴിഞ്ഞപ്പോൾ അവന് ചെറിയൊരു പനി വന്നു.ചികിത്സയിൽ കൊറോണയാണെന്ന് മനസ്സിലായി. വീട്ടുകാരിൽ നിന്ന് തനിച്ചു നിൽക്കേണ്ടി വന്നു. അപ്പു ഏറെ സങ്കടപ്പെട്ടു.അമ്മ പറഞ്ഞത് അനുസരിച്ചെങ്കിൽ അസുഖം വരില്ലായിരുന്നു . കൂട്ടുകാരേ,,,,, നമ്മൾ മുതിർന്നവർ പറയുന്നത് അനുസരിക്കണം...


സായ് വിൻ പ്രശാന്ത്
4 കഴുങ്ങുംവെള്ളി എൽ.പി .സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ