തുള്ളിച്ചാടി കളിച്ചു ഞങ്ങൾ സ്കൂളിൽ പോയൊരുകാലം . കൂട്ടുകൂടി കൂട്ടരുമായി കെട്ടിമറിഞ്ഞൊരു നേരം . അകലങ്ങൾ പാലിക്കാതെ അരികത്തണഞ്ഞു ഞങ്ങൾ . ഇനി ഈ സുന്ദര സുദിനങ്ങളെത്തുമോ ? കോവിഡിനു ശേഷമുള്ള കേരളത്തിൽ കോവിഡിനു ശേഷമുള്ള കേരളത്തിൽ .