ഞാനൊരു കുഞ്ഞൻ കീടാണു കാണാനാവില്ലെൻ മേനി ശുചിത്വമാണെന്നെതിരാളി അല്ലേൽ ഞാനൊരു പോരാളി സമ്പർക്കത്തിലൂടെ പകരും ഞാൻ സ്രവങ്ങളിലൂടെ പകരും ഞാൻ എന്നെ പേടി ഉണ്ടെങ്കിൽ വീട്ടിൽ തന്നെ പാർത്തോളൂ സോപ്പ് വെള്ളം വീണാലോ ചത്തു പോകും കീടാണു 14മണിക്കൂർ ഒറ്റയ്ക്കായാൽ നശിച്ചുപോകും കീടാണു.