ഗവ യു പി എസ് പാലുവളളി/അക്ഷരവൃക്ഷം/ഒരുമയോടെ നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
20:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sujithsm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമയോടെ നേരിടാം

നമുക്ക് നന്മ തൻ കൂടൊരുക്കാം..
കാണണം കൺതുറന്ന് ഒരുമയായി..
നേർക്കു നേർ തീർക്കാം പരസ്പരം
സ്നേഹ സ്വർഗ്ഗങ്ങൾ വ്യാധിയിൽ,
ആധിയിൽ താണ്ടീടാം
ഒരുമിച്ചു കഷ്ട കാലങ്ങളും.
വൈറസ് ബാധയെ ഒന്നിച്ചു നേരിടാം..
കൊറോണ വ്യാധിയെ തുടച്ചു
നീക്കണം തകർക്കണം...
തളർന്നു വീണിടാതെ
കരളുറച്ചു ഒരുമയോടെ നേരിടാം.
 

കൃഷ്ണ
5 ഗവ യു പി എസ് പാലുവളളി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത