ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
20:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18226 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം | color= 4 }} <center> <poem> അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

അകന്നിരിക്കാം പ്രതിരോധിക്കാം
അകറ്റിടാം കൊറോണയെ
സോപ്പിനാൽ കൈ കഴുകാം
മാസ്ക്കിനാൽ മുഖം മറയ്ക്കാം
വീട്ടിലായിരുന്നിടാം
കൂട്ടം കൂടാതകന്നിടാം
ഒരുമയാൽ നേരിടാം
ഭയമൊട്ടും കൂടാതെ
ജാഗ്രതയൊട്ടും കുറയാതെ
അകറ്റിടാം കൊറോണയെ
 

ഫാത്തിമ നിഫ്‌ല .പി
4 B ജി.എൽ.പി.എസ് .വളമംഗലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത